കലാനിധി ദക്ഷിണാമൂർത്തി -വയലാർ സ്മൃതി സന്ധ്യയും -പുരസ്‌കാര സമർപ്പണവും

0

കലാനിധി ദക്ഷിണാമൂർത്തി -വയലാർ സ്മൃതി സന്ധ്യയും -പുരസ്‌കാര സമർപ്പണവും, കലാനിധി സ്ഥാപക ഉപദേശക സമിതി ഉപാധ്യക്ഷനായ വി. ദക്ഷിണാമൂർത്തി സ്വാമിജിയുടെ ജന്മദിഘോക്ഷത്തിന്റെ ഭാഗമായി സ്വാമിജിയുടെ പാദാര പദ്മങ്ങളിൽ പ്രണാമം അർപ്പിച്ചുകൊണ്ട്കലാനിധി സമർപ്പിക്കുന്നു. ശ്രീ ചിത്ത രഞ്ജൻ ഓഡിറ്റോറിയം, തൈകാട്, തിരുവനന്തപുരം 9/12/20234 വൈകുന്നേരം 5 മണിക്ക് പ്രഗത്ഭരായ കലാ -സാഹിത്യ -സാംസ്‌കാരിക രംഗത്തുള്ളവർ വേദിയേ ധന്യമാക്കും 🙏കലാനിധി കാഴ്ചവയ്ക്കുന്ന
രാഗം, താളം, പല്ലവി
(നൃത്ത -സംഗീത സമന്വയം )🙏 ഏവർക്കും സ്വാഗതം

You might also like

Leave A Reply

Your email address will not be published.