നെടുമങ്ങാട്: ദേശീയ മാധ്യമ വാരാചരണത്തിന്റെ ഭാഗമായി
നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 45 വർഷക്കാലമായി
നെടുമങ്ങാട് മേഖലയിൽ പത്ര വിതരണം നടത്തിവരുന്ന കല്ലിoഗൽ ദിലീപിനെ
കൂട്ടായ്മയുടെ സ്നേഹാദരവ് നൽകിആദരിച്ചു.നെടുമങ്ങാട് സൗഹൃദ കൂട്ടായ്മ ഭാരവാഹികളായ
നെടുമങ്ങാട് ശ്രീകുമാർ, പുലിപ്പാറ യൂസഫ്, നൗഷാദ് കായ്പ്പാടി, തോട്ടുമുക്ക് വിജയൻ, ഇല്യാസ് പത്താം കല്ല്, വഞ്ചുവം ഷറഫ്, ഡോ: തത്തംകോട് കണ്ണൻ, നെടുമങ്ങാട് എം നസീർ,
വെമ്പിൽ സജി,എ. മുഹമ്മദ്,
ഷിജു, സാബു ബി തുടങ്ങിയവർ സംബന്ധിച്ചു.