മുടങ്ങി കിടക്കുന്ന വിഴിഞ്ഞം ഫിഷിംഗ് ഹാർബറിൻ്റെ പണി അടിയന്തിരമായി പൂർത്തികരിച്ച് കുടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ വെങ്ങാനൂർ ഡിവിഷൻ പ്രവർത്തക സമ്മേളനം ഒരു പ്രമേയത്തിലൂടെ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു
മുടങ്ങി കിടക്കുന്ന വിഴിഞ്ഞം ഫിഷിംഗ് ഹാർബറിൻ്റെ പണി അടിയന്തിരമായി പൂർത്തികരിച്ച് കുടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ വെങ്ങാനൂർ ഡിവിഷൻ പ്രവർത്തക സമ്മേളനം ഒരു പ്രമേയത്തിലൂടെ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. സമ്മേനം ഡോ. എ നീലലോഹിതദാസ് ExMP ഉദ്ഘാടനം ചെയ്തു. യോഗം വെങ്ങാനൂർ ഡിവിഷൻ പ്രസിഡൻ്റ് S S .അരുൺകുമാർ അദ്ധ്യക്ഷം വഹിച്ചു . ആർ.ജെ.ഡി ജില്ലാ പ്രസിഡൻ്റ് മലയിൻ കീഴ് ചന്ദ്രൻ നായർ മുഖ്യ പ്രഭാഷണം നടത്തി.
നേതാക്കളായ ഡോ.എൻ.എം നായർ, കോവളം TN. സുരേഷ്, പരശുവയ്ക്കൽ രാജേന്ദ്രൻ, തെന്നൂർക്കോണം ബാബു ,അഡ്വ. ജി. മുരളീധരൻ, വിഴിഞ്ഞം ജയകുമാർ, V സുധാകരൻ,കോവളം രാജൻ,വലിയശാല നീലകണ്ഠൻ, S സുനിൽ ഖാൻ, കരിച്ചൽ ഗോപാലകൃഷ്ണൻ ,വെങ്ങാനൂർ T വിജയൻ, പുല്ലൂർക്കോണം ജയകുമാർ, നെല്ലിമൂട്ട് വിള ഷാജി, വെങ്ങാനൂർ ഉണ്ണി, അഡ്വ. കെ.ജയചന്ദ്രൻ, , R.ബാഹുലേയൻ, ഭഗത് റൂഫസ്, വെങ്ങാനുർ ജയൻ ബാബു തുടങ്ങിയവർ സംസാരിച്ചു