ഭാരതീയം ട്രസ്റ്റ് പൂജപ്പുര ഗവൺമെന്റ് ഓൾഡേജ് ഹോമിൽ സംഘടിപ്പിച്ച 2024 ക്രിസ്തുമസ് കാരുണ്യ സംഗമം പ്രോഗ്രാമിൽ കാലിക്കറ്റ് മുൻ വൈസ് ചാൻസലർ Dr അബ്ദുൽസലാം, സാഹിത്യകാരൻ ജോർജ് ഓണക്കൂർ സാർ, ഭാരതീയം ട്രസ്റ്റ് ചെയർമാൻ കരമന ജയൻ, പ്രേം നസീർ സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ, സിനിമ പിന്നണി ഗായകൻ പട്ടം സനീഷ്, ദേശീയ മലയാള വേദി പ്രസിഡണ്ട് ചാല മുജീബ് റഹ്മാൻ എന്നിവർ