വള്ളക്കടവ് ജമാഅത്ത് മദ്രസ ഹാളിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പും റ്റി. എം.സി യുടെ സൗജന്യ മൊബൈൽ സർവീസ് ക്യാമ്പ്
ഗ്ലോബല്‍ വെൽഫെയർ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ വേൾഡ് ഫോറവും വെള്ളയമ്പലം റ്റി. എം. സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയും നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയുടെ സഹകരണത്തോടെ വള്ളക്കടവ് ജമാഅത്ത് മദ്രസ ഹാളിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പും റ്റി. എം.സി യുടെ സൗജന്യ മൊബൈൽ സർവീസ് ക്യാമ്പിലെയും വിവിധ ദൃശ്യങ്ങൾ