സംസ്ഥാനത്ത് നടത്തിയ ജനദ്രോഹ വൈദ്യുതി വർദ്ദന വിനെതിരെ കെ.പി.സി.സിയും യൂത്ത് കോൺഗ്രസിൻ്റെയും ആഹ്വാന പ്രകാരം ശ്രീവരാഹം യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ ധർണ്ണ
സംസ്ഥാനത്ത് നടത്തിയ ജനദ്രോഹ വൈദ്യുതി വർദ്ദന വിനെതിരെ കെ.പി.സി.സിയും യൂത്ത് കോൺഗ്രസിൻ്റെയും ആഹ്വാന പ്രകാരം ശ്രീവരാഹം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് സുമേഷ് ബേബിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണയും, പന്തംകൊളുത്തി പ്രകടനവും, മന്ത്രിയുടെ കോലം കത്തിക്കലും നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ശ്രീ നേമംഷജീർ ഉത്ഘാടനം ചെയ്ത പരിപാടിയിൽ തിരു കോർപ്പറേഷൻ പാർലമെൻ്ററി പാർട്ടി ലീഡർ ശ്രീ പത്മ കുമാർ, DCC മെമ്പർ ശ്രീ.പി. കെ. എസ്. രാജൻ,ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ ശ്രീ. പത്മകുമാർ (ഗിരി), അനിൽ ദാസ്, അഡ്വക്കേറ്റ് ഭരത് തമ്പി, കരമന ബ്ലോക്ക് സെക്രട്ടറി PN രാജൻ,യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ശ്രീമതി. G ലീന, സേവാദൾ ജില്ലാ സെക്രട്ടറി ശ്രീ എം.ജി. ശ്രീകുമാർ,യൂത്ത് കോൺഗ്രസ് ജില്ലാ ഉപാദ്യക്ഷ അഡ്വക്കേറ്റ് ശ്രീമതി. ദേവിക, ജില്ലാ ജന സെക്രട്ടറിമാരായ ശ്രീ. GV വിനീഷ്, രേഷ്മ, നിയോജകം പ്രസിഡൻ്റ് ശ്രീ. സുരേഷ് സേവ്യർ, അൻഷാദ്, പെരുന്താന്നി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ശ്രീ ഷാജി, മുൻ മണ്ഡലം പ്രസിഡൻ്റ് ശ്രീ മധുസൂദനൻ നായർ, ശ്രീവരാഹം ജയചന്ദ്രൻ, മനോമോഹൻ,ശ്രീവരഹം വാർഡ് പ്രിസ്ഡന്റ് ഹരി കുമാർ,യൂത്ത് കോൺഗ്രസ് ബ്ലോക്ക്ജനറൽ സെക്രട്ടറി സുൽഫിക്കർ ബീമാപ്പള്ളി, റെനി ഫ്രാൻസിസ് ,വഞ്ചിയൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ശ്രീ ജിത്തു, സ്വാതി, യൂത്ത് കോൺഗ്രസ് നേതാക്കളായ തൻസീർ, സുജിൻ, ഗണേഷ്, അശ്വനി ,ജയകൃഷ്ണൻ,നന്ദിനി, ലെച്ചു,താരിഖ്, അസിം,അജു , ശ്വാം,, ചക്കു,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്, രേവതി, നേതാക്കന്മാരായ ശ്രീ ജോൺസൺ, മധു പനമൂട് തുടങ്ങിയ ഒട്ടനവധി പേർ പങ്കെടുത്തു.