ഗിന്നസ് സത്താർ ആദൂറിന്റെ ഹൈക്കു കഥകളുടെ കുഞ്ഞു പുസ്തകം പ്രേം നസീർ സുഹൃത്ത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ രഹന സലീലിന് നൽകുന്നു
തിരുവനന്തപുരം ബോബൻ റെസിഡൻസി ടവറിൽ നടന്ന ചടങ്ങിൽ ഗിന്നസ് സത്താർ ആദൂറിന്റെ ഹൈക്കു കഥകളുടെ കുഞ്ഞു പുസ്തകം പ്രേം നസീർ സുഹൃത്ത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ ചിത്രകാരിയും സാംസ്കാരിക പ്രവർത്തകയുമായ കൊടുങ്ങല്ലൂർ രഹന സലീലിന് നൽകുന്നു. എൻ. പീതാംബരക്കുറുപ്പ് എക്സ് എം. പി, പിന്നണി ഗായകൻ ഫിറോസ് ബാബു, സുഹൃദ് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ സമീപം