ചെമ്മരുതംകാടു ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടാനുബന്ധിച്ച് ശ്രീ ഭഗവതി ഓഡിയോ പ്രകാശനം

0

ക്ഷേത്ര കൺവീനർ എസ്. സദാശിവൻ നായരുടെ അധ്യക്ഷതയിൽ കൂടിയ സാംസ്‌കാരിക സമ്മേളനത്തിൽ
കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്ട്‌സ് &കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ്‌ ചെയർപേഴ്സൺ &മാനേജിങ് ട്രസ്റ്റി ഗീതാരാജേന്ദ്രൻ കലാനിധി നിർവഹിച്ചു.ചെമരുതംകാടു ശ്രീ ഭഗവതി ക്ഷേത്രത്തിലെ ശ്രീ ഭഗവതി ഓഡിയോ സി ഡി യ്ക്ക് വേണ്ടി ഗാനങ്ങൾ രചിച്ചിരിക്കുന്നത് സതീഷ് തൃപ്പരപ്പ്,


സംഗീതം :ശിവൻ ഭാവന, സംഗീതസംവിധായകരും
ഗായകരുമായ കലാനിധി ട്രസ്റ്റ്‌ അംഗങ്ങൾ
അനിൽ ഭാസ്‌ക്കർ,
സ്വര സാഗർ, അജീഷ് എ. എൽ
സുചിത്ര എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.അഡ്വ
ശ്രീ. ജയശീലൻ, എസ്. സതീഷ് ചന്ദ്രകുമാർ, കുഴിത്തുറ
ജി ശ്രീകുമാർ, കുഴിത്തുറ ജയാമോഹൻ,
C S. ശേഖർ, T.ബെനറ്റ് രാജ്,
എം. കൃഷ്ണരാജൻ, എം. നിജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.

You might also like

Leave A Reply

Your email address will not be published.