നെടുമങ്ങാട് :
നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ
മഹാത്മ
ഗാന്ധിജിയുടെ
77-ാംമത് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു.
നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന അജിത്ത് ഉദ്ഘാടനം ചെയ്തു.
നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ
നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ
തോട്ടുമുക്ക് വിജയൻ, നൗഷാദ് കായ്പ്പാടി, പുലിപ്പാറ യൂസഫ്,
തോട്ടുമുക്ക് പ്രസന്നൻ, വഞ്ചുവം ഷറഫ്, നെടുമങ്ങാട് എം നസീർ,
വെമ്പിൽ സജി,
ഇല്ല്യാസ് പത്താംകല്ല്,
ഷാജഹാൻ പത്താംകല്ല്,
റഷീദ് തുടങ്ങിയവർ സംസാരിച്ചു
Related Posts
You might also like