സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാനം റവന്യൂ വകുപ്പിൽ ഉണ്ടാകുന്നതിനു കാരണം റിയൽ എസ്റ്റേറ്റു ബിസിനസ്

0

സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാനം റവന്യൂ വകുപ്പിൽ ഉണ്ടാകുന്നതിനു കാരണം റിയൽ എസ്റ്റേറ്റു ബിസിനസ് നടക്കുന്നതുകൊണ്ടാണ് എന്നും നമ്മൾ ഒരുമിച്ചു വിചാരിച്ചാൽ സർക്കാരിനെയുംജനങ്ങളേയും ഒരുപോലെ സഹായിക്കാൻ കഴിയുന്ന തൊഴിൽ മാർഗ്ഗമാണ് കെർക്ക വഴി ചെയ്യുന്നതെന്ന് അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു മണ്ടലം പ്രസിഡന്റെ വിഴിഞ്ഞം ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്ളനത്തിൽ സംകടനാ വിവരണം സംസ്ഥാന സെക്ട്രട്ടറി സലിം മാറ്റപ്പള്ളി കെർക്ക ഐഡി കാർഡ് വിതരണം ട്രഷറർ പെരിങ്ങമ്മല അജി നിർവഹിച്ചു സായി നായർ വെർപാലവട്ടം ഷാജി R രാജേഷ് ഷഹാബുദീൻ ചൊവ്വര ഷിബു കോഴോട് രഘു വിക്രമൻ രാജേഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി J S മനോഹരൻ സ്വാഗതവും റെച്ചൻസ് മൊറായിസ് നന്ദിയും പറഞ്ഞു

You might also like
Leave A Reply

Your email address will not be published.