കലാനിധി ട്രസ്റ്റ് അംഗമായ
ആശാ സന്തോഷ്
രചനയും വൈശാഖ് നന്തിലത്ത് സംവിധാനവും നിർവഹിച്ച സമ്പൂർണ ഭക്തിഗാന വീഡിയോ സിഡി ആൽബം
‘പൂർണ സ്വരൂപിണി’
ക്ഷേത്ര തിരുസന്നിധിയിൽ സമർപ്പിക്കുന്നു.വിനോദ് വി. എൽ. (മുൻപ്രസിഡന്റ്,ആറ്റുകാൽ ക്ഷേത്രം.) ഏറ്റു വാ ങ്ങും കലാനിധി അംഗമായ
സംഗീതസംവിധായകനും ഗായകനുമായ മഹേന്ദ്രൻ. കെ. പൊതുവാൾ, ശ്രീദേവി സുനിൽ എന്നിവർ സംഗീതമൊരുക്കിയ ഗാനങ്ങൾ
കലാനിധി പ്രതിഭയും ഗായകനുമായ നന്ദൻ.A. S. ശ്രീദേവി സുനിൽ എന്നിവർ ചേർന്നാണ് പാടിയിരിക്കുന്നത്.
ഈ വരുന്ന വ്യാഴാഴ്ച (13/2/2025) വൈകുന്നേരം 5 മണിക്ക് കലാനിധി ട്രസ്റ്റ് ചെയർപേഴ്സൺ ഗീതാരാജേന്ദ്രൻ
വീഡിയോ സമർപ്പണം നടത്തും. തുടർന്ന് വീഡിയോ ആൽബം പ്രദർശനവും അണിയറ പ്രവർത്തകർക്ക് അനുമോദനവും
തൊട്ടടുത്തുള്ള എൻ. എസ്. എസ് ഹാളിൽ നടക്കും
Related Posts