കാൻസർ രോഗികൾക്ക് സാന്ത്വനമേകുന്ന തിരുവനന്തപുരം സി എച്ച് സെന്റർ പ്രവർത്തന ഫണ്ടിലേക്ക് ജനകീയ ധനശേഖരണ പരിപാടിയുടെ ഭാഗമായി പെരുന്താന്നി മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി
കാൻസർ രോഗികൾക്ക് സാന്ത്വനമേകുന്ന തിരുവനന്തപുരം സി എച്ച് സെന്റർ പ്രവർത്തന ഫണ്ടിലേക്ക് ജനകീയ ധനശേഖരണ പരിപാടിയുടെ ഭാഗമായി പെരുന്താന്നി മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി ഹൈവേ മസ്ജിദിൽ സംഘടിപ്പിച്ച ധന ശേഖരണ പരിപാടി മണക്കാട് അൽഫാ ഗ്രൂപ്പ് ചെയർമാൻ നിയാസ് ഉദ്ഘാടനം ചെയ്യുന്നു.വാർഡ് പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ,സെക്രട്ടറി കലാപ്രേമി മാഹിൻ, വൈസ് പ്രസിഡണ്ട് പൂഴനാട് സുധീർ, എസ് ടി യു സെക്രട്ടറി പുത്തൻ പാലം നസീർ എന്നിവർ സമീപം