കേരള മുസ്‌ലിം ജമാഅത്ത് റംസാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു

0

ആറ്റിങ്ങൽ : റംസാൻ ആത്മവിശുദ്ധിക്ക് എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന റംസാൻ ക്യാമ്പയിന്റെ ഭാഗമായി ആലംകോട് പള്ളിമുക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റംസാൻ കിറ്റ് വിതരണം സംഘടിപ്പിച്ചു .

കേരള മുസ്‌ലിം ജമാഅത്ത് ആലംകോട് പള്ളിമുക്ക് യൂണിറ്റ് സംഘടിപ്പിച്ച റംസാൻ റിലീഫ് കിറ്റ് വിതരണം സംസ്ഥാന ന്യുനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ധീൻ ഹാജി ഉദ്‌ഘാടനം ചെയ്യുന്നു

വഞ്ചിയൂർ അബ്ദുസമദ് മുസ്‌ലിയാർ അദ്ധ്യക്ഷത വഹിച്ചു .കേരള സംസ്ഥാന ന്യുനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ധീൻ ഹാജി ഉദ്‌ഘാടനം ചെയ്തു .കെ എം ഹാഷിം ഹാജി ആലംകോട് ,ജാബിർ ഫാളിലി നടയറ,എം മുഹമ്മദ് റാഫി ,എ ആർ സുൽഫിക്കർ ,സജീർ ബാഖവി , എസ് മുഹമ്മദ് റാഫി കാവുനട ,സക്കീർ കല്ലമ്പലം ,അബ്ദുൽ വഹാബ് മുസ്‌ലിയാർ ,അബ്ദുൽ അസീസ് ,അബ്ദുള്ള അഹ്‌സനി ,റഫീഖ് മദനി , അബ്ദുറസ്സാഖ് വഞ്ചിയൂർ തുടങ്ങിയവർ സംസാരിച്ചു

വിവരങ്ങൾക്ക് : ഹാഷിം ഹാജി ആലംകോട് – 9847634789

You might also like
Leave A Reply

Your email address will not be published.