കേരള സംയുക്ത ട്രേയ്ഡ് യൂണിയൻ ബഹു: മുഖ്യ മന്ത്രിയുടെ ഓഫീസിൽ മുഖ്യന് നിവേദനം വിഴിഞ്ഞം ജയകുമാർ ഉൾപ്പടെയുള്ള നേതാക്കൾ നിവേദനം നൾ കുന്നു
കേരള സംയുക്ത ട്രേയ്ഡ് യൂണിയൻ ഗുഡ്സ് വാഹനങ്ങളുടേയും ചരക്കുവാഹനങ്ങളുടേയും തൊഴിലാളി വാഹന ഉടമകളുടേയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് CITU AITUC HmS INTUC തുടങ്ങിയ വിവിധ യൂണിയൻ പ്രതിനിധികൾ നിയമസഭാ ഹാളിൽ ബഹു: മുഖ്യ മന്ത്രിയുടെ ഓഫീസിൽ മുഖ്യന് നിവേദനം വിഴിഞ്ഞം ജയകുമാർ ഉൾപ്പടെയുള്ള നേതാക്കൾ നിവേദനം നൾ കുന്നു.