നെടുമങ്ങാട്: കേരള മദ്യനിരോധന സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് ചന്തമുക്ക് മൈതാനിയിൽ *കരുതാo മക്കളെ പൊരുതാം എന്നാ സന്ദേശത്തിൽ ലഹരിക്കെതിരെ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.നെടുമങ്ങാട് ടൗൺ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ഓച്ചിറ ആബിദ് മൗലവി അൽഹാദി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു.കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ദുര്യോധനൻ മുഖ്യപ്രഭാഷണം നടത്തി.ഭാരവാഹികളായ
കെ സോമശേഖരൻ നായർ,സി രാജലക്ഷ്മി, ഫാദർ സ്റ്റാൻലി ജോൺ, പഴകുറ്റി രവീന്ദ്രൻ, മുഹമ്മദ് ഇല്യാസ്,എൽ ആർ വിനയചന്ദ്രൻ, പുലിപ്പാറ യൂസഫ്, വെമ്പിൽ സജി,വഞ്ചുവം ഷറഫ്, ഫാദർ ഗിൽബർട്ട്, നെടുമങ്ങാട് എം നസീർ, തോട്ടുമുക്ക് പ്രസന്നൻ,പാസ്റ്റർ തങ്കരാജൻ, തോട്ടുമുക്ക് വിജയൻ,അമ്പൂരി രവീന്ദ്രൻ, ചന്ത വിള ചന്ദ്രൻ, മൂഴിയിൽ മുഹമ്മദ് ഷിബു, അലോഷ്യസ്, ഷാലു, പ്രവീൺ, മോഹൻ,ക്രിസ്റ്റഫർ, പാസ്റ്റർ റോയ് റസലാം, നൗഷാദ് കായ് പാടി, താജുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു
You might also like