പുളിച്ച്‌ തികട്ടലിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ചിലഗൃഹവൈദ്യമുണ്ട്

0

.തുളസിയില: തുളസിയില കഴിക്കുന്നത് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കും. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പുളിച്ച്‌ തികട്ടലിനെ പരിഹരിക്കാന്‍ നല്ലതാണ്.

ഗ്രാമ്ബൂ: ഗ്രാമ്ബൂ കഴിക്കുന്നത് വയറ്റിലെ ഹൈഡ്രോളിക് ആസിഡിന്‍റെ അളവ് ഉയര്‍ത്തുന്നു. ഇത് പുളിച്ച്‌ തികട്ടല്‍ മാത്രമല്ല, മറ്റ്ദ ഹനസംബന്ധമായ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുന്നു.

വാഴപ്പഴം: പുളിച്ച്‌ തികട്ടലിന് ഏറ്റവും ഉത്തമ പരിഹാരമാണ് വാഴപ്പഴം.ഇത് അസിഡിറ്റി അകറ്റുക മാത്രമല്ല, മലബന്ധം പോലുള്ള പ്രശ്‌നങ്ങളെയും പ്രതിരോധിക്കും.

പാല്‍ : നല്ലത് പോലെ തണുത്ത പാല്‍ കുടിക്കുന്നതും പുളിച്ച്‌ തികട്ടലിന്പരിഹാരമാണ്. അസിഡിറ്റി കുറയ്ക്കുകയും, പാലിലെ കാത്സ്യം വയറിലെ അമിത ആസിഡിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഇഞ്ചി: ദഹനം മെച്ചപ്പെടുത്തുന്നതിനും അസിഡിറ്റിയും പുളിച്ച്‌ തികട്ടല്‍ ഒഴിവാക്കുന്നതിനും ഇഞ്ചി നല്ലതാണ്.

കാരറ്റ് ജ്യൂസ്: കാരറ്റ് ജ്യൂസ് കഴിക്കുന്നതും വയറ്റിലെ പുളിച്ച്‌തികട്ടല്‍ ഇല്ലാതാക്കുന്നു. മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും ദഹനത്തിനും കാരറ്റ് ജ്യൂസ് നല്ലതാണ്

You might also like
Leave A Reply

Your email address will not be published.