കു​വൈ​ത്ത്​ വ്യോ​മ​യാ​ന പ്ര​ദ​ര്‍​ശ​നം ജ​നു​വ​രി 15 മു​ത​ല്‍ 18 വ​രെ ന​ട​ക്കും

0

കു​വൈ​ത്ത്​ അ​മീ​ര്‍ ശൈ​ഖ്​ സ​ബാ​ഹ്​ അ​ല്‍ അ​ഹ്​​മ​ദ്​ അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹി​​െന്‍റ ര​ക്ഷാ​ക​ര്‍​തൃ​ത്വ​ത്തി​ല്‍ കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്​ അ​നു​ബ​ന്ധ​മാ​യു​ള്ള അ​മീ​രി എ​യ​ര്‍​പോ​ര്‍​ട്ടി​ലാ​ണ്​ പ​രി​പാ​ടി.വി​മാ​ന​ങ്ങ​ളു​ടെ അ​ഭ്യാ​സപ്ര​ക​ട​ന​ങ്ങ​ളും വി​മാ​ന​ങ്ങ​ള്‍, ഹെ​ലി​കോ​പ്​​ട​റു​ക​ള്‍, എ​ന്‍​ജി​ന്‍, നാ​വി​ഗേ​ഷ​ന്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പ്ര​ദ​ര്‍​ശ​ന​വു​മു​ണ്ട്. ‘വി​ഷ​ന്‍ 2035’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ദേ​ശ നി​ക്ഷേ​പ​ക​രെ ആ​ക​ര്‍​ഷി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ല​ക്ഷ്യ​മി​ടു​ന്നു.സെ​മി​നാ​റു​ക​ളും പ്ര​ദ​ര്‍​ശ​ന​ങ്ങ​ളും മ​റ്റു വൈ​ജ്​​ഞാ​നി​ക പ​രി​പാ​ടി​ക​ളും എ​യ​ര്‍ ഷോ​യി​ലു​ണ്ട്.

ഏ​രി​യ​ല്‍ ഷോ​യു​ടെ ആ​ദ്യ​ദി​നം വി.​െ​എ.​പി​ക​ള്‍​ക്കാ​യും ര​ണ്ടാം ദി​വ​സം മ​ന്ത്രി​മാ​ര്‍, സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍, ക​മ്ബ​നി​ക​ള്‍ എ​ന്നി​വ​ക്കാ​യും പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മൂ​ന്ന്, നാ​ല്​ ദി​വ​സ​ങ്ങ​ളി​ലാ​ണ്​ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക്​ ഷോ ​കാ​ണാ​ന്‍ അ​വ​സ​രം. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, അ​മീ​രി ദി​വാ​ന്‍, സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ വ​കു​പ്പ്, വാ​ര്‍​ത്താ​വി​നി​മ​യ ​മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ സം​യു​ക്​​ത സ​ഹ​ക​ര​ണ​ത്തി​ലാ​ണ്​ പ​രി​പാ​ടി.50,000ത്തോ​ളം ആ​ളു​ക​ള്‍ ഇ​ത്ത​വ​ണ എ​യ​ര്‍ ഷോ ​കാ​ണാ​നെ​ത്തു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ല്‍. 57 എ​യ​ര്‍​ക്രാ​ഫ്​​റ്റു​ക​ള്‍ ഉ​​ള്‍​പ്പെ​ടെ 144 അ​ന്താ​രാ​ഷ്​​ട്ര, ത​ദ്ദേ​ശീ​യ സി​വി​ല്‍, മി​ലി​ട്ട​റി ഏ​വി​യേ​ഷ​ന്‍ ക​മ്ബ​നി​ക​ള്‍ മേ​ള​യി​ല്‍ പ​െ​ങ്ക​ടു​ക്കും. 2018 ജ​നു​വ​രി​യി​ലാ​ണ്​ ഇ​തി​ന്​ മു​മ്ബ്​ കു​വൈ​ത്ത്​ വ്യോ​മ​യാ​ന പ്ര​ദ​ര്‍​ശ​നം ന​ട​ന്ന​ത്.

You might also like

Leave A Reply

Your email address will not be published.