ഇന്നത്തെ പാചകം 🍳മാംഗൊ ലസ്സി

0

 

എങ്ങനെയാണ്‌ രുചികരമായ മാംഗൊ ലസ്സി വീട്ടിൽ തന്നെ തയ്യാറാക്കുന്നത്‌ എന്ന് നോക്കാം._

 

ചേരുവകൾ

 

_പഴുത്ത മാങ്ങ-4_
_തണുപ്പിച്ച പാല്-നാലു കപ്പ്_
_തൈര്-2 കപ്പ്_
_പഞ്ചസാര-ഒന്നര കപ്പ്_
_പിസ്ത, ബദാം, ,ചെറി-അരക്കപ്പ_

__________________________________

_മാങ്ങ ,പാല്‍, തൈര്, ,പഞ്ചസാര എന്നിവ ചേര്‍ത്ത് മിക്സിയിൽ അടിക്കുക. ഇതില്‍ പിസ്ത, ബദാം, ചെറി എന്നിവ ചേര്‍ത്ത് അലങ്കരിച്ചു വിളമ്പാം._

+——-+——-+——-+——-+——-+——+

You might also like

Leave A Reply

Your email address will not be published.