കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സൗജന്യ shopping software യുമായി Indian Software Engineer , Alby Joy . www.q-discounts.com

0

covid വ്യാപനത്തെ തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ തുടരുന്ന സ്ഥലങ്ങളിൽ വാണിജ്യ സ്ഥാപനങ്ങൾക്കും ഇടപാടുകാർക്കും സൗജന്യമായി പ്രയോജനപ്പെടുന്ന രീതിയിൽ ecommerce portal തുടങ്ങി . Grocery , restaurants , Opticals, Textiles , തുടങ്ങി ഹോം ഡെലിവറി ചെയ്യുന്ന എല്ലാ കച്ചവട സ്ഥാപനങ്ങൾക്കും ഇടപാടുകാരുമായി നേരിട്ട് ബന്ധപ്പെടുത്തുന്ന രീതിയിൽ ആണ് പുതിയ സംവിധാനം . അതാതു സ്ഥലങ്ങളിൽ ഉള്ള ഇടപാടുകാർക്ക് അടുത്തുള്ള കച്ചവടസ്ഥാപനങ്ങളെ കണ്ടുപിടിക്കാൻ ഇതുവഴി സാധിക്കുന്നത് ആണ് . എല്ലാവര്ക്കും ഇത് പ്രയോജനപ്പെടുത്താവുന്നതു ആണ് . ഖത്തറിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന പ്രവാസി ആയ ആൽബി ജോയ് ആണ് ഇത് വികസിപ്പിച്ചു എടുത്തത് . എല്ലാ കച്ചവടക്കാർക്കും വെബ്‌സൈറ്റിൽ സൗജന്യമായി രജിസ്റ്റർ ചെയ്തു തങ്ങളുടെ ഉത്പന്നങ്ങൾ അതിൽ പ്രദര്ശിപ്പിക്കാവുന്നതു ആണ്. ഹോം ഡെലിവറി ആയി ഭക്ഷണമോ മറ്റു ഉത്പന്നങ്ങളോ വേണ്ട ആൾക്കാർക്കു ഇതുവഴി ഓർഡർ ചെയ്യാൻ കഴിയും . പണമിടപാടുകൾ കച്ചവടക്കാരും ഇടപാടുകാരും നേരിട്ട് ആയിരിക്കും നടത്തുക ഇതിനായി www.q-discounts.com (Q hyphen DISCOUNTS .COM) എന്ന വെബ്സൈറ്റ് ആണ് സന്ദർശിക്കേണ്ടത് . ecommerce ഭീമന്മാർ പകച്ചു നിൽക്കുന്ന സമയത്തു ഇത് എല്ലാവർക്കും പ്രയോജനപ്പെടുന്നതാണ് .

You might also like

Leave A Reply

Your email address will not be published.