ലാലിഗ കിരീടപ്പോരാട്ടത്തില്‍ ബാഴ്​സലോണക്ക്​ പിന്നാലെ കുതിച്ച്‌​ റയല്‍ മഡ്രിഡ്

0

വ്യഴാഴ്​ച നടന്ന മത്സരത്തില്‍ റയല്‍ 3-0ത്തിന്​ വലന്‍സിയയെ തോല്‍പിച്ചു. ആളൊഴിഞ്ഞ ആല്‍ഫ്രെഡോ ഡി സ്​റ്റിഫാനോ സ്​റ്റേഡിയത്തില്‍ രണ്ടാം പകുതിയില്‍ രണ്ടുതവണ ലക്ഷ്യം കണ്ട കരീം ബെന്‍​േസമയാണ്​ റയലിന്​ വിജയമൊരുക്കിയത്​. ശേഷിക്കുന്ന ഒരുഗോള്‍ മാര്‍കോ അസന്‍സിയോയുടെ വകയായിരുന്നു. ഗോള്‍രഹിതമായ ആദ്യ പകുതിയില്‍ വലന്‍സിയക്കായിരുന്നു മേല്‍ക്കൈ. ആദ്യ പകുതിയില്‍ റോഡ്രിഗോ മോറി​നോ പന്ത്​ വലയിലാക്കിയെങ്കിലും വാര്‍ പരിശോധനയില്‍ നിര്‍ഭാഗ്യം കൊണ്ട്​ ഗോള്‍…

You might also like

Leave A Reply

Your email address will not be published.