സൗദി അറേബ്യയില്‍ ഞായറാഴ്ച മുതല്‍ ബാര്‍ബര്‍ ഷോപ്പുകള്‍ക്കും ലേഡീസ് ബ്യൂട്ടി പാര്‍ലറുകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി
സമൂഹ അകലം പാലിക്കണം, ജോലിക്കാര്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകഴുകണം, മുടിവെട്ടുന്ന സമയത്ത് മാസ്ക് ധരിക്കുക തുടങ്ങിയവയാണ് ഇപ്പോള്‍ ഇവിടെ നിശ്ചയിച്ചിരിക്കുന്ന കോവിഡ് മുന്‍കരുതലുകള്‍.