ദോഹ: 2022ലെ ഖത്തര്‍ ലോകകപ്പിന് രണ്ട് വര്‍ഷം ബാക്കിയിരിക്കെ ലോകകപ്പ് മത്സരക്രമം കഴിഞ്ഞ ദിവസം ഫിഫ പുറത്തുവിട്ടപ്പോള്‍ ഇന്ത്യയിലെ കാല്പന്തുകളി േപ്രമികള്‍ക്കും സന്തോഷിക്കാന്‍ വകയേറെ. ഭൂരിഭാഗം മത്സരങ്ങളും നടക്കുന്നത് ഇന്ത്യന്‍ കളിേപ്രമികള്ക്ക് ഏറ്റവും അനുയോജ്യമായ സമയങ്ങളിലായിരിക്കും. ഗ്രൂപ് ഘട്ടത്തിലെ മത്സരങ്ങള്‍ ഒഴികെ എല്ലാ മത്സരങ്ങളും ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സമയങ്ങളിലാണ് നടക്കുന്നത്. ആദ്യ മത്സരം ഇന്ത്യന്‍ സമയം വൈകീട്ട് 3.30ന് ആരംഭിക്കുമ്ബോള്‍ അവസാന മത്സരത്തിന് കിക്കോഫ് വിസില്‍ അടുത്ത ദിവസം…