24 മണിക്കൂറിനിടെ 915 മരണങ്ങളാണ് രാജ്യത്തുണ്ടായത്. സമീപ ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. ഇതോടെ മരണസംഖ്യ 40,400 ആയി.
24 മണിക്കൂറിനിടെ 6,859 പേര്‍ക്ക് പുതിയതായി രോഗം ബാധിച്ചു. 3.56 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 2.27 പേര് രോഗമുക്തി നേടിയിട്ടുണ്ട്.