അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് മരണം 2.15 ല​ക്ഷം കടന്നു.215,032 പേ​രാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്

0

അ​മേ​രി​ക്ക​യി​ല്‍ ഇ​തു​വ​രെ 7,679,644 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. ഇ​തി​ല്‍ 4,895,078 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 2,569,534 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. 112,503,131 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്നും ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ മൂന്ന് കോടി അമ്ബത്തിയാറ് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.10,45,849 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 2,6859,361 ആയി ഉയര്‍ന്നു

You might also like
Leave A Reply

Your email address will not be published.