ഏതു റോളുകളും അനായാസം വഴങ്ങുമെന്ന് തെളിച്ച അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് മഞ്ജു. ഇപ്പോള്‍ നടിയുടെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.ചിത്രങ്ങളില്‍ മഞ്ജുവിനെ കാണാന്‍ കഴിയുക മഞ്ഞ നിറത്തിലുള്ള കുര്‍ത്തക്കൊപ്പം മുടിയഴിച്ചിട്ടാണ്. മെലിഞ്ഞിരിക്കുന്ന മഞ്ജുവിന്റെ ചിത്രത്തിന് പിന്നാലെ നിരവധി കമ്മെന്റുകളാണ് എത്തിയത്. മഞ്ജു മറുപടിയായി പറഞ്ഞത് ഭക്ഷണം ക്രമീകരിച്ചാണ് ശരീരഭാരം കുറച്ചതെന്നാണ്.