15-10-1988 മെസ്യൂട്ട് ഓസിൽ -ജന്മദിനം
ജർമ്മനിയുടെയും നിലവിൽ ആഴ്സണലിന്റെയും മധ്യനിര കളിക്കാരനാണ് മെസ്യൂട്ട് ഓസിൽ. അറ്റാക്കിംഗ് മിഡ്ഫീൽഡറായാണ് കളിക്കുന്നത്. ലാ ലീഗയിൽ 2011-12 സീസണിൽ റയൽമാഡ്രിഡ് ചാമ്പ്യൻമാരായതിൽ പ്രധാന പങ്കുവഹിച്ചു.
https://en.wikipedia.org/wiki/Mesut_%C3%96zil?wprov=sfla1