ഇതുവരെ 8,387,799 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. 224,730 രോഗം ബാധിച്ച് മരിച്ചത്. 5,457,684 പേര് രോഗമുക്തി നേടി.കലിഫോര്‍ണിയ, ടെക്സസ്, ഫ്ളോറിഡ, ഇല്ലിനോയിസ്, ന്യൂയോര്‍ക്ക് എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് കണക്കുകളില്‍ മുന്നിലുള്ള സംസ്ഥാനങ്ങള്‍.രാജ്യത്ത് ഇതുവരെ 125,683,881 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയതില്‍ 2,705,385 പേരാണ് ഇനി ചികിത്സയിലുള്ളത്.