ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 89,58,484 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.നിലവില്‍ 4,43,303 പേരാണ് കോവിഡ് ബാധിച്ച് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് 83,83,603 പേര് ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി.കഴിഞ്ഞ 24 മണിക്കൂറിനിടെ 585 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് മരണം 1,31,578 ആയി.