ദേ​ശീ​യ ദി​ന​വും അ​മീ​ര്‍ ക​പ്പ് ഫൈ​ന​ലും റ​യ്യാ​ന്‍ സ്​​റ്റേ​ഡി​യം ഉ​ദ്ഘാ​ട​ന​വും ഒ​രേ ദി​വ​സം വ​ന്ന​തി​നാ​ല്‍ യാ​ത്ര​ക്കാ​ര്‍ ക​ര്‍​ശ​ന​മാ​യും കോ​വി​ഡ്-19 മു​ന്‍​ക​രു​ത​ലു​ക​ള്‍ പാ​ലി​ച്ചി​രി​ക്ക​ണ​മെ​ന്ന് ഖ​ത്ത​ര്‍ റെ​യി​ല്‍ നി​ര്‍​ദേ​ശി​ച്ചു

0

ദേ​ശീ​യ ദി​നം, അ​മീ​ര്‍ ക​പ്പ് ഫൈ​ന​ല്‍ എ​ന്നി​വ ഒ​രേ ദി​വ​സ​മാ​യ​തി​നാ​ല്‍ മെേ​ട്രാ സ്​​റ്റേ​ഷ​നു​ക​ളി​ല്‍ മു​മ്ബ​ത്തേ​ക്കാ​ളേ​റെ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടും. ഇ​ത് മു​ന്നി​ല്‍​ക്ക​ണ്ട് യാ​ത്ര​ക്കാ​ര്‍ നേ​ര​ത്തെ യാ​ത്ര​ക്ക് ത​യാ​റാ​ക​ണം. യാ​ത്ര​ക്കാ​യി കൂ​ടു​ത​ല്‍ സ​മ​യം മാ​റ്റി​വെ​ക്ക​ണം. ഖ​ത്ത​ര്‍ റെ​യി​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍, ദോ​ഹ മെേ​ട്രാ വെ​ബ്സൈ​റ്റ് എ​ന്നി​വ​യി​ലൂ​ടെ യാ​ത്ര നേ​ര​ത്തെ ആ​സൂ​ത്ര​ണം ചെ​യ്യാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.സ്​​റ്റേ​ഷ​നു​ക​ളി​ലെ തി​ര​ക്ക് കു​റ​ക്കു​ന്ന​തി​നാ​യി പു​റ​പ്പെ​ടു​ന്ന​തി​നും നേ​ര​ത്തെ എ​ത്താ​ന്‍ ശ്ര​മി​ക്ക​ണ​മെ​ന്നും ഖ​ത്ത​ര്‍ റെ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.​കോ​വി​ഡ്-19 പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സാ​മൂ​ഹി​ക അ​ക​ലം ഉ​ള്‍​പ്പെ​ടെ​യു​ള്ള സു​ര​ക്ഷ മു​ന്‍​ക​രു​ത​ലു​ക​ള്‍ പാ​ലി​ച്ച്‌ 30 ശ​ത​മാ​നം ശേ​ഷി​യി​ലാ​ണ് നി​ല​വി​ല്‍ മെേ​ട്രാ​യു​ടെ പ്ര​വ​ര്‍​ത്ത​നം. ടി​ക്ക​റ്റ് വെ​ന്‍​ഡി​ങ്​ മെ​ഷീ​ന്‍, എ​ന്‍​ട്രി ഗേ​റ്റ്, പ്ലാ​റ്റ്ഫോം എ​ന്നി​വി​ട​ങ്ങ​ളി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന് സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്കു​ള്ള ക​വാ​ട​ങ്ങ​ളി​ല്‍ ത​ന്നെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​ല്‍ മീ​റ, ലു​ലു, കാ​രി​ഫോ​ര്‍, ജം​ബോ ഇ​ല​ക്േ​ട്രാ​ണി​ക്സ്, ഫാ​മി​ലി ഫു​ഡ് സെന്‍റ​ര്‍, ത​ല​ബാ​ത് എ​ന്നി​വ​യി​ലൂ​ടെ സ്​​റ്റാ​ന്‍​ഡേ​ര്‍​ഡ് ട്രാ​വ​ല്‍ കാ​ര്‍​ഡ് വാ​ങ്ങ​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.അ​തേ​സ​മ​യം, ഗോ​ള്‍​ഡ് ക്ലാ​സ്​ കാ​ര്‍​ഡു​ക​ള്‍ എ​ല്ലാ മെേ​ട്രാ സ്​​റ്റേ​ഷ​നു​ക​ളി​ലെ​യും ഗോ​ള്‍​ഡ് സെന്‍റ​റു​ക​ളി​ല്‍ ല​ഭ്യ​മാ​യി​രി​ക്കും. യാ​ത്ര​ക്ക് മു​മ്ബാ​യി ഡെ​ബി​റ്റ്, െക്ര​ഡി​റ്റ് കാ​ര്‍​ഡു​ക​ള്‍ വ​ഴി ഖ​ത്ത​ര്‍ റെ​യി​ല്‍ ആ​പ് വ​ഴി​യോ വെ​ബ്സൈ​റ്റ് (qr.com.qa) വ​ഴി​യോ റീ​ചാ​ര്‍​ജ് ചെ​യ്യാം.യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​ക്ക് പ്രാ​ധാ​ന്യം ന​ല്‍​കി പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തിെന്‍റ​യും ഗ​താ​ഗ​ത വാ​ര്‍​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യ​ത്തിെന്‍റ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കോ​വി​ഡ്-19 മു​ന്‍​ക​രു​ത​ലു​ക​ള്‍ പാ​ലി​ക്കു​ന്ന​തി​ല്‍ ദോ​ഹ മെേ​ട്രാ ക​ണി​ശ​ത പു​ല​ര്‍​ത്തു​ന്നു​ണ്ട്.ഇ​ഹ്തി​റാ​സ്​ ആ​പ്പി​ല്‍ പ​ച്ച​നി​റം സ്​​റ്റേ​ഷ​നി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍ അ​ധി​കൃ​ത​രെ കാ​ണി​ച്ചി​രി​ക്ക​ണം. കൂ​ടാ​തെ ശ​രീ​ര താ​പ​നി​ല പ​ര​മാ​വ​ധി 37.8 ആ​യി​രി​ക്ക​ണം. എ​ല്ലാ​വ​രും മാ​സ്​​ക് നി​ര്‍​ബ​ന്ധ​മാ​യി ധ​രി​ക്കു​ക​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും ചെ​യ്യ​ണം. യാ​ത്ര​ക്കാ​ര്‍ സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ള്‍ പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് സു​ര​ക്ഷ, ക​സ്​​റ്റ​മ​ര്‍ കെ​യ​ര്‍ ജീ​വ​ന​ക്കാ​രു​ടെ നി​രീ​ക്ഷ​ണം യാ​ത്ര​യി​ലു​ട​നീ​ളം ഉ​ണ്ടാ​യി​രി​ക്കും.

You might also like

Leave A Reply

Your email address will not be published.