
M Pixels ന്റെ ബാനറിൽ ഷംനാദ് ജമാൽ പാടി അഭിനയിച്ച കവർ സോങ് കാതലേ എൻ കാതലേ നാളെ (29-12-20) രാവിലെ 11 മണിക്ക് പ്രശസ്ത നടൻ അജു വർഗീസ് ഇൻസ്റ്റാഗ്രാമിൽ റിലീസ് ചെയ്തു
വിനീത് അനിൽ ആണ് സംവിധാനം ചെയ്തിരിക്കുന്നത് ഈ മനോഹരമായ വീഡിയോ. JM Pixels Youtube ചാനലിൽ ഈ വീഡിയോ കാണാവുന്നതാണ്. വിഴിഞ്ഞം അഴിമലയിൽ ആണ് ചിത്രീകരണം നടന്നത്.അനീഷ് കാപ്പിക്കാട് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
ഡിസൈൻ എഡിറ്റിംഗ് -ശരത് കുമാർ, പി ർ ഒ -റഹിം പനവൂർ, ഓർകെസ്ട്രേഷൻ-ലിജിൻ അവാസ്