കഴിഞ്ഞ 24 മണിക്കൂറിനിടെ 14,545 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 163 പേര് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,06,25,428 ആയി. മരണസംഖ്യ 1,53,032 ആയി ഉയര്‍ന്നു.രാജ്യത്ത് 1,88,688 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 1,02,83,708 പേര് രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ19,965 പേര് രോഗം ഭേദമായി ആശുപത്രിവിട്ടു.