ഇന്ത്യയും യുഎഇയും ഉള്‍പെടെ ഇരുപത് രാജ്യങ്ങളില്‍നിന്നുള്ള വിദേശികള്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി.വിലക്കേര്‍പ്പെടുത്തിയ മറ്റു രാജ്യങ്ങള്‍- അമേരിക, ജര്‍മനി, അര്‍ജന്റീന, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, പാകിസ്ഥാന്‍, ബ്രസീല്‍, പോര്‍ചുഗല്‍, യുകെ, തുര്‍കി, ദക്ഷിണാഫ്രിക, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ലെബനോന്‍, ഈജിപ്ത്, ജപാന്‍.അടുത്ത ദിവസം രാത്രി ഒന്പത് മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. നയതന്ത്ര ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരും അടക്കമുള്ളവര്‍ക്ക് വിലക്ക് ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.