എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അവര്‍ വിജയം സ്വന്തമാക്കിയത്. തുടര്‍ച്ചയായ മൂന്നാം ജയം റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്.ആദ്യ പകുതിയില്‍ കരീം ബെന്‍സെമയും ടോണി ക്രൂസും നേടിയ ഗോളുകള്‍ ഹോം ടീമിന് വിജയം ഉറപ്പിച്ചു. റയല്‍ മാഡ്രിഡ് ഇപ്പോള്‍ 49 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്ബോള്‍ വലന്‍സിയയ്ക്ക് 24 പോയിന്റാണ് പന്ത്രണ്ടാം സ്ഥാനത്താണ്. 23 കളികളില്‍ നിന്ന് 15 ജയങ്ങളുമായി അവര്‍ 49 പോയിന്റ് നേടിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്.