ക​ഴി​ഞ്ഞ വ​ര്‍​ഷം ആ​ര്‍.​ടി.​എ ന​ല്‍​കി​യ​ത്​ 86,000 പു​തി​യ ലൈ​സ​ന്‍​സു​ക​ള്‍

0

ദു​ബൈ: ആ​െ​ക 21 ല​ക്ഷം ഇ​ട​പാ​ടു​ക​ളാ​ണ്​ ലൈ​സ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ന്ന​ത്. ര​ണ്ടു​ ല​ക്ഷ​ത്തോ​ളം പേ​ര്‍ ലൈ​സ​ന്‍​സ്​ പു​തു​ക്ക​ന്ന​തി​ന്​ അ​പേ​ക്ഷ ന​ല്‍​കി. പ​ഴ​യ​തും പു​തി​യ​തു​മു​ള്‍​പ്പെ​ടെ അ​ഞ്ചു​ ല​ക്ഷ​ത്തോ​ളം ഡ്രൈ​വി​ങ്​ ടെ​സ്​​റ്റു​ക​ള്‍ ന​ട​ത്തി.ലോ​ക്​​ഡൗ​ണ്‍ കാ​ല​ത്ത്​ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക്​ ഉ​പ​കാ​ര​പ്പെ​ടു​ന്ന വി​വി​ധ സം​വി​ധാ​ന​ങ്ങ​ള്‍ ആ​ര്‍.​ടി.​എ ഒ​രു​ക്കി​യി​രു​ന്ന​താ​യി ലൈ​സ​ന്‍​സി​ങ്​ ഏ​ജ​ന്‍​സി സി.​ഇ.​ഒ അ​ബ്​​ദു​ല്ല യൂ​സു​ഫ്​ അ​ല്‍ അ​ലി പ​റ​ഞ്ഞു.അ​ണു​ന​ശീ​ക​ര​ണ സ​മ​യ​ത്ത്​ 55,900 പേ​ര്‍​ക്ക്​ സൗ​ജ​ന്യ​മാ​യി ലൈ​സ​ന്‍​സ്​ കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​കി.ടെ​സ്​​റ്റ്​ പാ​സാ​യ 700 പേ​ര്‍​ക്ക്​ ഇ- ​ലൈ​സ​ന്‍​സു​ക​ള്‍ അ​നു​വ​ദി​ച്ചു.അ​ധി​ക​നി​ര​ക്ക്​ ഇൗ​ടാ​ക്കാ​തെ 66,645 പേ​ര്‍​ക്ക്​ വീ​ണ്ടും ഡ്രൈ​വി​ങ്​ ടെ​സ്​​റ്റി​ന്​ അ​നു​മ​തി ന​ല്‍​കി. ആ​ര്‍.​ടി.​എ​യു​ടെ ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്​​ഫോ​മാ​ണ്​ ഈ ​ഇ​ട​പാ​ടു​ക​ള്‍ എ​ളു​പ്പ​മാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ച്ചു.കോ​വി​ഡ്​ സ​മ​യ​മാ​ണെ​ങ്കി​ലും സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌​ ഇ​പ്പോ​ഴും ഡൈ​വി​ങ്​ ടെ​സ്​​റ്റു​ക​ള്‍ ന​ട​ക്കു​ന്നു​ണ്ട്.

You might also like

Leave A Reply

Your email address will not be published.