palakad :പ്രതിനിധികള്‍ക്കുമാത്രമാണ് രജിസ്ട്രേഷന് അനുവദിച്ചത്.registration.iffk.in എന്ന വെബ്സൈറ്റില്‍ മുന്‍വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രതിനിധികള്‍ക്ക് അവരുടെ ലോഗിന്‍ ഐ.ഡി. ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം. പ്രൊഫൈല്‍ എഡിറ്റ് ചെയ്ത് വിലാസം മാറ്റുകയാണെങ്കില്‍ വിലാസം തെളിയിക്കുന്ന പ്രൂഫ് അപ്ലോഡ് ചെയ്യണം. 750 രൂപയാണ് ഡെലിഗേറ്റ് ഫീസ്. രജിസ്ട്രേഷന് സംബന്ധമായ സംശയങ്ങള്‍ക്ക് helpdesk@iffk.in എന്ന ഇ-മെയില്‍ ഐഡിയിലോ 8137990815 / 8304881172 എന്നീ നമ്ബറുകളിലോ ബന്ധപ്പെടാം.