പ​ര​മ്ബ​രാ​ഗ​ത ത​ടി അ​ബ്ര​ക​ളെ അ​നു​സ്​​മ​രി​പ്പി​ക്കു​ന്ന പു​തി​യ ജ​ല​ഗ​താ​ഗ​ത സ​ര്‍​വി​സു​മാ​യി ദു​ബൈ റോ​ഡ്​ ആ​ന്‍​ഡ്​ ട്രാ​ന്‍​സ്​​പോ​ര്‍​ട്ട്​ അ​തോ​റി​റ്റി

0

ദു​ബൈ: രൂ​പ​മാ​റ്റ​ത്തി​നു​ പു​റ​മെ സു​ര​ക്ഷ, പാ​രി​സ്​​ഥി​തി സം​ര​ക്ഷ​ണം എ​ന്നി​വ​ക്ക്​ അ​നു​സൃ​ത​മാ​യാ​ണ്​ അ​ബ്ര നി​ര്‍​മി​ച്ച​ത്. ജ​ല​ഗ​താ​ഗ​തം ന​വീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ പ​ദ്ധ​തി​യെ​ന്ന്​ ആ​ര്‍.​ടി.​എ മ​റൈ​ന്‍ ട്രാ​ന്‍​സ​്​​പോ​ര്‍​ട്ട്​ ഡ​യ​റ​ക്​​ട​ര്‍ മു​ഹ​മ്മ​ദ്​ അ​ബൂ​ബ​ക്ക​ര്‍ അ​ല്‍ ഹാ​ഷ്​​മി പ​റ​ഞ്ഞു.സ്മാ​ര്‍​ട്ട് ട്രാ​ന്‍​സ്പോ​ര്‍​ട്ട് സം​വി​ധാ​നം, ജി.​പി.​എ​സ്, കാ​മ​റ​ക​ള്‍, നോ​ള്‍ പേ​യ്‌​മെന്‍റ്​ സം​വി​ധാ​നം എ​ന്നി​വ പു​തി​യ അ​ബ്ര​ക​ളി​ലു​ണ്ട്. റി​മോ​ട്ട്​ മോ​ണി​റ്റ​റി​ങ്​ സി​സ്​​റ്റ​മു​ള്ള എ​ന്‍​ജി​ന്‍ ഇ​തി​െന്‍റ പ്ര​ത്യേ​ക​ത​യാ​ണ്. ശ​ബ്​​ദ, ലൈ​റ്റി​ങ്​ സം​വി​ധാ​ന​ങ്ങ​ളും ഉ​ണ്ട്.അ​ല്‍​ഫ​ഹീ​ദി- ഓ​ള്‍​ഡ്​ ദേ​ര സൂ​ഖ്​ റൂ​ട്ടി​ല്‍ ര​ണ്ടു​ ദി​ര്‍​ഹ​മാ​ണ്​ ഒ​രാ​ള്‍​ക്ക്​ നി​ര​ക്ക്. ശ​നി​യാ​ഴ്​​ച മു​ത​ല്‍ വ്യാ​ഴം വ​രെ രാ​വി​ലെ എ​ട്ടു​ മു​ത​ല്‍ രാ​ത്രി 10.45 വ​രെ സ​ര്‍​വി​സു​ണ്ടാ​യി​രി​ക്കും. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ പ​ത്ത്​ മു​ത​ല്‍ രാ​ത്രി 11.45 വ​രെ​യാ​ണ്​ സ​ര്‍​വി​സ്. 35 അ​ടി നീ​ള​വും 10.5 അ​ടി വീ​തി​യു​മു​ള്ള അ​ബ്ര നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്​ ആ​ഫ്രി​ക്ക​ന്‍ തേ​ക്ക്​ മ​രം ഉ​പ​യോ​ഗി​ച്ചാ​ണ്. ഒ​രേ​സ​മ​യം 20 യാ​ത്ര​ക്കാ​ര്‍​ക്ക്​ വ​രെ സ​ഞ്ച​രി​ക്കാം. 78 എ​ച്ച്‌.​പി ഡീ​സ​ല്‍ എ​ന്‍​ജി​നാ​ണ്​ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. പ​ഴ​യ അ​ബ്ര​ക​ളി​ല്‍ 30 എ​ച്ച്‌.​പി ഡീ​സ​ല്‍ എ​ന്‍​ജി​നാ​യി​രു​ന്നു.പ്ര​തി​വ​ര്‍​ഷം 1.4 കോ​ടി യാ​ത്ര​ക്കാ​രെ ജ​ല​ഗ​താ​ഗ​ത​ത്തി​ലേ​ക്ക്​ എ​ത്തി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ര്‍.​ടി.​എ​യു​ടെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ അ​ബ്ര ഇ​റ​ക്കി​യ​ത്. 2025ഓ​ടെ മ​റൈ​ന്‍ ട്രാ​ന്‍​സ്​​പോ​ര്‍​ട്ട്​ സ്​​റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം 59 ആ​യി ഉ​യ​ര്‍​ത്തും. ദു​ബൈ ക്രീ​ക്കി​ലും ജു​മൈ​റ ബീ​ച്ചി​ലു​മു​ള്‍​പ്പെ​ടെ പു​തി​യ പാ​ത​ക​ള്‍ സൃ​ഷ്​​ടി​ക്കാ​നും ആ​ര്‍.​ടി.​എ ല​ക്ഷ്യ​മി​ടു​ന്നു.

You might also like

Leave A Reply

Your email address will not be published.