Jci Trivandrum Familia ഓരോ ദിവസങ്ങൾ കഴിയും തോറും അതിൻറെ പ്രവർത്തന മികവ് വർദ്ധിക്കുന്നു ജാതി-മത വർണ-വർഗ വിവേചനമില്ലാതെ മാനുഷികമൂല്യങ്ങൾക്ക് വില കൽപ്പിച്ചുകൊണ്ട് നിരവധി സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങള്ളാന്
Jci Trivandrum Familia ചെയ്തു വരുന്നത് കൊറോണ എന്ന മഹാമാരി സമൂഹത്തെ മുഴുവനും വേട്ടയാടിയപ്പോൾ Jci Trivandrum Familia കൊണ്ട് കഴിയുന്ന തരത്തിൽ സഹായഹസ്തങ്ങൾ ഇപ്പോഴും ചെയ്തു അതോടൊപ്പം ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആർസിസിയിൽ നിർദാനരായ നിരവധി പേർക്ക് ഭക്ഷണം വിതരണം വിതരണം ചെയ്യുകയുണ്ടായി
വീണ്ടുംതുടർന്ന്ചെയ്യ്യുന്നതിന് മാനുഷികമൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന അവരുടെ സഹകരണവും സാന്നിധ്യവും പ്രതീക്ഷിച്ചുകൊണ്ട്.ജെസി. യുടെ സാന്നിധ്യം
Jci Trivandrum Familia PRESIDENT.Jc Hgf.Hazeena Shereef, Secretary JCBushra Basheer,Jc P.S Mohammed Shereef Jc P.S Fidha Mohammed ,Jc Juhan,Jc Sajitha Abdul Khader,Jc Suby Shereef.JC .Shibila Shamnad