കൊല്ലം : പഞ്ചായത്ത് മെമ്പർ ആയ വിധു VP ജനപ്രതിനിധികൾക്കും ഭരണകർത്താക്കൾക്കും മാതൃകയാകുന്നു ഇനി അങ്ങോട്ടുള്ള കാലഘട്ടങ്ങളിൽ ഇത്തരത്തിൽ പെട്ടവരാണ് അധികാരത്തിൽ എത്തേണ്ടത് കക്ഷിരാഷ്ട്രീയത്തിനതീതമായി ജാതിമത ചിന്തകൾക്കതീതമായി മനുഷ്യരെ സ്നേഹിക്കുന്ന വിദു VP മറ്റുള്ളവർക്ക് ഒരു മാതൃകയാവട്ടെ
താന്നിക്കമുക്ക് വാർഡിൽ കോവിഡ് ബാധിത മേഖല ഉൾപ്പെടെ ഒന്നാംഘട്ട ക്ലോറിനേഷൻ ഹരിത കർമ്മ സേനയുടെ സഹായത്തോടെ നടത്തി….
താന്നിക്കമുക്ക് വാർഡിൽ കോവിഡ് ബാധിത മേഖല ഉൾപ്പെടെ ഒന്നാംഘട്ട ക്ലോറിനേഷൻ ഹരിത കർമ്മ സേനയുടെ സഹായത്തോടെ പഞ്ചായത്ത് മെമ്പർ വിധു. വിപി നേരിട്ട് ഇറങ്ങി സൂചികരണ പ്രവർത്തനനങ്ങൾക്ക് നേത്രത്വഓ നൽകി.