മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം തവണ അധികാരമേറ്റ ശ്രീ പിണറായി വിജയന് ആശംസകള്‍ എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു
മഖ്യമന്ത്രിയും 20 മന്ത്രിമാരുമാണ് ഗവര്‍ണര്‍ മുമ്ബാകെ സത്യപ്രതിജ്ഞ ചെയ്തത്.കെ. രാജന്‍ (സി.പി.ഐ), റോഷി അഗസ്റ്റിന്‍ (കേരള കോണ്‍ഗ്രസ് എം), കെ. കൃഷ്ണന്‍കുട്ടി (ജെ.ഡി.എസ്), എ.കെ. ശശീന്ദ്രന്‍ (എന്‍.സി.പി), അഹമ്മദ് ദേവര്‍കോവില്‍ (ഐ.എന്‍.എല്‍), ആന്‍റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്), വി. അബ്ദുറഹ്മാന്‍ (എല്‍.ഡി.എഫ് സ്വത.), ജി.ആര്‍. അനില്‍ (സി.പി.ഐ), കെ.എന്‍. ബാലഗോപാല്‍ (സി.പി.എം), പ്രഫ. ആര്‍. ബിന്ദു, ജെ.
ചിഞ്ചുറാണി (സി.പി.ഐ), എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ (സി.പി.എം), അഡ്വ. പി.എ. മുഹമ്മദ് റിയാസ്, പി.
പ്രസാദ് (സി.പി.ഐ), കെ. രാധാകൃഷ്ണന്‍ (സി.പി.എം), പി. രാജീവ്, സജി ചെറിയാന്‍, വി. ശിവന്‍ കുട്ടി, വി.എന്‍. വാസവന്‍, വീണ ജോര്‍ജ് എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം അധികാരമേറ്റത്.