ചരിത്രം കുറിച്ച്‌ അധികാരമേറ്റ രണ്ടാം പിണറായി സര്‍ക്കാരിന് ആശംസയുമായി മോഹന്‍ലാല്‍

0

ഫെയ്സ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍ പുതിയ സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്നത്.മോഹന്‍ലാലിന്റെ വാക്കുകള്‍:’പുതിയ ഒരു തുടക്കത്തിലേക്ക് കാല്‍വെക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരിന് എല്ലാവിധ ആശംസകളും .സമഗ്രമേഖലകളിലും നല്ല പുതിയ മാറ്റങ്ങള്‍ വരട്ടെ , കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ.’

You might also like
Leave A Reply

Your email address will not be published.