പൂവച്ചൽ യൂണിറ്റ് സമൂഹ അടുക്കളയിലേക്ക് പച്ചക്കറിയും, അരിയും പഞ്ചായത്ത് പ്രസിഡന്റ് സനൽ കുമാർന് കൈമാറുന്നു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂവച്ചൽ യൂണിറ്റ് പ്രസിഡന്റ് എം. നസീർ
സെക്രട്ടറി :-വി. വി. നിമേഷ്
മെമ്പർ :-മഹേഷ്, ഷിബു, അനിൽകുമാർ, സുരേഷ്.
പഞ്ചായത്ത് പ്രസിഡന്റ് :-സനൽ കുമാർ
വൈസ് പ്രസിഡന്റ് :-ഒ. ശ്രീകുമാരി മറ്റു മെമ്പർമാർ