പ്രവാസി മലയാളി ബിസിനസ് കാരനായ ശ്രീ നസ്സീർ PMF അംഗത്ത്വം കേരള സ്റ്റേറ്റ് ട്രെഷറർ ശ്രീ ഉദയകുമാറിൽ നിന്നും ഏറ്റുവാങ്ങുന്നു
പ്രവാസി മലയാളി ബിസിനസ് കാരനായ ശ്രീ നസ്സീർ PMF അംഗത്ത്വം കേരള സ്റ്റേറ്റ് ട്രെഷറർ ശ്രീ ഉദയകുമാറിൽ നിന്നും ഏറ്റുവാങ്ങുന്നു. തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ ശ്രീ അനിൽകുമാർ, ജില്ലാ പ്രസിഡന്റ് ശ്രീ നജീബ്, ജില്ലാ സെക്രട്ടറി ശ്രീ ബാലചന്ദ്രൻ നായർ, ജില്ലാ വൈസ്പ്രസിഡന്റ് ശ്രീ ഗോപകുമാർ എന്നിവർ സമീപം