യു.എ.ഇയില്‍ മൂന്ന്​ മുതല്‍ 17 വരെ വയസുള്ള കുട്ടികള്‍ക്ക്​ സിനോഫാം വാക്​സിന്‍ നല്‍കാന്‍ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അനുമതി നല്‍കി

0

രണ്ട്​ മാസമായി നടന്ന പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷമാണ്​ അനുമതി നല്‍കിയിരിക്കുന്നത്​.ജൂണിലാണ്​ കുട്ടികള്‍ക്ക്​ നല്‍കുന്നതിനെ കുറിച്ച്‌​ പഠനം തുടങ്ങിയത്​. 900ഒാളം കുട്ടികള്‍ ഇതില്‍ പങ്കാളികളായി. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരുന്നു കുട്ടികളില്‍ പഠനം നടത്തിയത്​. വാക്​സിന്‍ നല്‍കിയ ശേഷം കുട്ടികളെ നിരീക്ഷിച്ച്‌​ വരുകയായിരുന്നു. ഇത്​ വിജയകരമാണെന്ന്​ കണ്ടെത്തിയതോടെയാണ്​ വാക്​സി​െന്‍റ അടിയന്തര ഉപയോഗത്തിന്​ മന്ത്രാലയം അനുമതി നല്‍കിയത്​.കുട്ടികള്‍ക്ക്​ വാക്​സിന്‍ നല്‍കുന്നതിനെകുറിച്ച്‌​ പഠനം നടത്തിയ മിഡില്‍ ഇൗസ്​റ്റ്​^ ​േനാര്‍ത്ത്​ ആഫ്രിക്ക മേഖലയിലെ ആദ്യ രാജ്യമാണ്​ യു.എ.ഇ. യു.എസ്​, യു.കെ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളും സമാന പഠനം നടത്തുന്നുണ്ട്​.

You might also like

Leave A Reply

Your email address will not be published.