മൂ​​ന്നാ​​മ​​ത്​ മൈ ​​ദു​​ബൈ സി​​റ്റി ഹാ​​ഫ്​ മാ​​ര​​ത്ത​​ണ്‍ ഒ​​ക്​​​ടോ​​ബ​​ര്‍ 15ന്​ ​​ന​​ട​​ക്കും

0

ദു​​ബൈ സ്​​​പോ​​ര്‍​​ട്​​​സ്​ കൗ​​ണ്‍​​സി​​ലു​​മാ​​യി സ​​ഹ​​ക​​രി​​ച്ച്‌​ ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ ദീ​​ര്‍​​ഘ​​ദൂ​​ര ഓ​​ട്ട​​ക്കാ​​ര്‍​​ക്കും ഫി​​റ്റ്ന​​സ് പ്രേ​​മി​​ക​​ള്‍​​ക്കും ക്ലാ​​സി​​ക് അ​​ഞ്ചു കി.​​മീ​​റ്റ​​ര്‍, ഫ്ലാ​​റ്റ്-​​ഫാ​​സ്​​​റ്റ്​ 10 കി.​​മീ​​റ്റ​​ര്‍, 21 കി.​​മീ​​റ്റ​​ര്‍ എ​​ന്നി​​വ​​യി​​ല്‍ മ​​ത്സ​​രി​​ക്കാ​​നു​​ള്ള അ​​വ​​സ​​രം ല​​ഭി​​ക്കും. കോ​​വി​​ഡ്​ പ​​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ ആ​​രോ​​ഗ്യ​​സു​​ര​​ക്ഷ മു​​ന്‍​​ക​​രു​​ത​​ല്‍ സ്വീ​​ക​​രി​​ച്ചാ​​വും പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ക്കു​​ക. 16 വ​​യ​​സ്സി​​ന്​ മു​​ക​​ളി​​ല​ു​​ള്ള​​വ​​ര്‍​​ക്കാ​​ണ്​ പ​​​ങ്കെ​​ടു​​ക്കാ​​ന്‍ ക​​ഴി​​യു​​ക. വാ​​ക്​​​സി​​നേ​​ഷ​​ന്‍ പൂ​​ര്‍​​ത്തി​​യാ​​യി​​രി​​ക്ക​​ണം. മു​​ന്‍​​വ​​ര്‍​​ഷ​​ങ്ങ​​ളി​​ലേ​​തി​​ന്​ സ​​മാ​​ന​​മാ​​യി, ഗേ​​റ്റ് ബി​​ല്‍​​ഡി​​ങ്ങി​​ന്​ മു​​ന്നി​​ല്‍ ആ​​രം​​ഭി​​ക്കു​​ക​​യും അ​​വ​​സാ​​നി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന രീ​​തി​​യി​​ലാ​​ണ്​ മ​​ത്സ​​രം ന​​ട​​ക്കു​​ക. പ​​​ങ്കെ​​ടു​​ക്കാ​​ന്‍ താ​​ല്‍​​പ​​ര്യ​​മു​​ള്ള​​വ​​ര്‍

www.promosevensports.com/race/mai-dubai-registration/

എ​​ന്ന വെ​​ബ്​​​സൈ​​റ്റ്​ വ​​ഴി ഒ​​ക്ടോ​​ബ​​ര്‍ 10ന് ​​മു​​മ്ബാ​​യി ര​​ജി​​സ്​​​റ്റ​​ര്‍ ചെ​​യ്യ​​ണം.

You might also like

Leave A Reply

Your email address will not be published.