രു​ചി​യു​ടെ വൈ​വി​ധ്യ​വു​മാ​യി കോ​ട്ട​ക്ക​ലി​ല്‍ ‘പോ​ഷ​ണ്‍ മേ​ള’

0

കോ​ട്ട​ക്ക​ല്‍ ന​ഗ​ര​സ​ഭ​യും ഐ.​സി.​ഡി.​എ​സ് മ​ല​പ്പു​റം റൂ​റ​ലും ചേ​ര്‍​ന്നാ​ണ് അം​ഗ​ന്‍​വാ​ടി​ക​ളി​ല്‍​നി​ന്ന്​ ന​ല്‍​കി വ​രു​ന്ന ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ള്‍ കൊ​ണ്ട് വീ​ടു​ക​ളി​ല്‍ വി​ഭ​വ​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന മ​ത്സ​രം​ സം​ഘ​ടി​പ്പി​ച്ച​ത്. നാ​ഷ​ന​ല്‍ ന്യൂ​ട്രി​ഷ​ന്‍ മി​ഷ​ന്‍ സ​മ്ബു​ഷ്​​ട കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പോ​ഷ​ണ മാ​സാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ന​ട​ന്ന മേ​ള​യി​ല്‍ 38 അം​ഗ​ന്‍​വാ​ടി​ക​ളി​ലെ അ​മ്മ​മാ​രാ​ണ് പ​ങ്കാ​ളി​ക​ളാ​യ​ത്.ന​ഗ​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ന്‍ ബു​ഷ്റ ഷ​ബീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പാ​ധ്യ​ക്ഷ​ന്‍ പി.​പി. ഉ​മ്മ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ആ​ല​മ്ബാ​ട്ടി​ല്‍ റ​സാ​ഖ്, പാ​റോ​ളി റം​ല, ഐ.​സി ഡി.​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ ടി.​വി. മും​താ​സ്, വി. ​സ​ര​ള, പി. ​വ​ന​ജ, ടി.​പി. ഷീ​ജ, പി. ​ഗൗ​തം കൃ​ഷ്ണ, കെ. ​കൃ​ഷ്ണ​കു​മാ​രി, കെ. ​ഉ​ഷ, ആ​മി​നാ​ബി, കെ. ​ഗി​രി​ജ, കെ. ​രാ​ജ​ശ്രീ, എം. ​ശാ​ര​ദ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.മ​ത്സ​ര​ത്തി​ല്‍ അ​ഞ്ജ​ന ദേ​വ​രാ​ജ് (മ​ദ്​​റ​സും​പ​ടി അം​ഗ​ന്‍​വാ​ടി) ഒ​ന്നും കെ. ​നു​സ്റ​ത്ത് (നെ​ല്ലി​ക്ക​പ്പ​റ​മ്ബ്) ര​ണ്ടും എ. ​റം​സി​യ (ആ​ലി​ക്ക​ല്‍ അം​ഗ​ന്‍​വാ​ടി) മൂ​ന്നും സ്ഥാ​നം നേ​ടി. പ​ങ്കെ​ടു​ത്ത മു​ഴു​വ​ന്‍ അ​മ്മ​മാ​ര്‍​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ന​ല്‍​കി.

You might also like
Leave A Reply

Your email address will not be published.