ഹക്കീം.എ ആലംകോട്ഇന്റെ സയൻസിൽ നിന്ന് ആത്മീയതയിലേക്ക് (പ്രകാശകേന്ദ്രം തലമുറകൾക്കു ഉപകരിക്കും

0

മനുഷ്യരേയും സസ്യമൃഗാദികളേയും പ്രപഞ്ചത്തേയും സൃഷ്ടിച്ചിരിക്കുന്നത്. പ്രകാശത്തെ അടിസ്ഥാനമാക്കിയാണ്. ഇത് ഭൗതിക പ്രകാശത്തിന്റെ നിയമ വ്യവസ്ഥ യിൽ വരുന്നതാണ്. എന്നാൽ ഇതിന് കാരണമായ പ്രകാശം ഭൗതിക പ്രകാശത്തിന്റെ നിയമ വ്യവസ്ഥകൾക്ക് അതീതമാണോ? അങ്ങനെ ഒരു പ്രകാശമുണ്ടോ?

അത്യന്തം പ്രധാന്യമുള്ള ഈ ചോദ്യത്തിന് സർ.ഐസക്ക്, ന്യൂട്ടൺ, ഐൻസ്റ്റീൻ, മൈക്കൽ ഫാരഡെ, പൈതഗോറസ് തുടങ്ങിയ ശാസ്ത്രമഹാരഥന്മാരുടെ കണ്ടെത്ത ലുകളെ അടിസ്ഥാനമാക്കി പുതിയ ആശയങ്ങളുടെ കണ്ടെത്തലിലൂടെ മറുപടി പറ യുന്നു.

1.ന്യൂട്ടനും ഐൻസ്റ്റീനും പറയാൻ കഴിയാത്തതെന്താണ്?

2.ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിന് മതപരമായി എന്തെങ്കിലും ബന്ധമുണ്ടോ?

3.ദൈവം മണ്ണിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചു. ഇതിന്റെ ശാസ്ത്രീയ അടിത്തറ എന്താണ്?

  1. ശബ്ദം വെളിച്ചവും തമ്മിൽ പരസ്പരബന്ധമുണ്ടോ?
  2. സസ്യങ്ങൾക്ക് മനസ്സ് ഉണ്ടോ? അവ തന്റെ പരിസരം തിരിച്ചറിയുന്നുണ്ടോ?
  3. ആറ്റം, സൗരയുഥം എന്നിവ പോലെ മനുഷ്യനും ഒരു സൈക്ലിങ്ങ് സിസ്റ്റമാണോ?
  4. ചന്ദ്രൻ എന്ന ഉപഗ്രഹം മനുഷ്യവർഗ്ഗത്തിന് വഴികാട്ടിയാണോ?
  5. ചലനാത്മകമായ മനുഷ്യ ജീവിതത്തിൽ ക്രമാവർത്തനം സംഭവിക്കുന്നുണ്ടോ?
  6. പ്രകാശവേഗത്തിൽ സഞ്ചരിക്കുന്ന ഒരാളും നിശ്ചലമായി ഭൂമിയിൽ നിൽക്കുന്ന ഒരാളിനും തമ്മിൽ പ്രായവ്യത്യാസം ഉണ്ടാകുന്നുണ്ടോ ?
  7. മൃഗങ്ങളെ അപേക്ഷിച്ച് മനുഷ്യൻ വളരെയേറെ ബുദ്ധിജീവി ആയത് എന്ത്കൊണ്ട് ?

11, ഭൂമിയുടെ ഗുരുത്വാകർഷണം മനുഷ്യമനസ്സിനെ സ്വാധീനിക്കപ്പെടുന്നുണ്ടോ ?

  1. മനുഷ്യമനസ്സ് പ്രകാശവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
  2. സെക്സ്സും, സംഘർഷവും, ആത്മീയവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
  3. മനുഷ്യന് പ്രകാശ കേന്ദ്രത്തിൽ എത്താൻ കഴിയുമോ?
  4. പിരമിഡുകൾക്ക് മനുഷ്യജീവിതവുമായി എന്താണ് ബന്ധം ?
  5. ധ്യാനത്തിൽ കൂടി യഥാർത്ഥത്തിൽ എന്ത് സംഭവിക്കുന്നു ?

17, ധ്യാനത്തിന് പരിധിയുണ്ടോ ?

  1. മനുഷ്യനും സമൂഹവും തമ്മിൽ ഒഴിച്ചുകൂടാൻ വയ്യാത്ത എന്തെങ്കിലും ബന്ധം നിലനിൽക്കുന്നുണ്ടോ ?
  2. ഉരഗവർഗ്ഗത്തിൽ നിന്ന് മനുഷ്യവർഗ്ഗത്തിലേക്കുള്ള പരിണാമത്തിൽ മനുഷ്യന്
    എന്തെല്ലാം മാറ്റങ്ങൾ സംഭവിച്ചു?
  3. സൂര്യഗ്രഹണത്തിന്റെ യഥാർത്ഥ പൊരുൾ എന്താണ് ? ഇതിൽ എന്തെങ്കിലും
    സന്ദേശം മനുഷ്യ ജീവിതത്തിന് ഉണ്ടോ ?
  4. മനുഷ്യശരീരത്തിൽ വൈദ്യുതി ഉണ്ടോ? ഇത് എങ്ങനെ ഉണർത്താം ?
  5. ശാസ്ത്രയുക്തിയിൽ ജീവിതം സത്യമോ ? മിഥ്യയോ? വേദാന്തികൾ പറഞ്ഞത് ശരിയാണോ?
  6. അന്യഗ്രഹജീവികൾ ഒരു യാഥാർത്ഥ്യമാണോ? അവർ പ്പിൽ താമസിച്ച് നമ്മ നിരീക്ഷിക്കുകയാണോ?

24, അമേരിക്കയുടെ സൈനിക ആസ്ഥാനമായ പെന്റഗണ് ഇത് സംബന്ധിച്ച് എന്തെങ്കിലും
വിവരമുണ്ടോ ?

25, മരണത്തിന് അപ്പുറം ജീവിതമുണ്ടോ? 216 ഡാർക്ക് എനർജി എന്താണ് ?

വിതരണം നാഷണൽ ബുക്ക് സ്റ്റാൾ ഫോൺ : 9745374341

9495702050

മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്കും അതുമായി ബന്ധപ്പെട്ട മറ്റ് അനേകം വിഷയങ്ങൾക്കും ഉള്ള മറുപടി ഈ ഗ്രന്ധത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.