പോത്തന്‍കോട് മംഗലപുരം ഗവണ്‍മെന്‍റ് എല്‍.പി. സ്കൂളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് റിപ്പബ്ലിക് ദിനാഘോഷം നടത്തി
എസ്.എം.സി. ചെയര്‍മാന്‍ എം.എച്ച്. സുലൈമാന്‍ ദേശീയപതാക ഉയര്‍ത്തി. പ്രധാനാധ്യാപിക സാഹിറാ ബീവി, സ്റ്റാഫ് സെക്രട്ടറി മഞ്ജു, അധ്യാപകരായ സജീറ, നുസ്റത്ത്, ജസിമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.