പ്രേം നസീർ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം 14 ന്

0

പ്രേം നസീർ സുഹൃത് സമിതി – ഉദയസമുദ്ര 20 21 പ്രേം നസീർ നാലാമത് ചലച്ചിത്ര അവാർഡുകൾ ഫെബ്രുവരി 14 ന് പ്രഖ്യാപിക്കുമെന്ന് സമിതി സെക്രട്ടറി തെക്കൻസ്‌റ്റാർ ബാദുഷ അറിയിച്ചു. ചലച്ചിത്ര – നാടക സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂർ ജൂറി ചെയർമാനും . നിരൂപകൻ എം.എഫ്.തോമസ്, സംവിധായകൻ ടി.എസ്.സുരേഷ് ബാബു, കലാമണ്ഡലം വിമലാ മേനോൻ മെമ്പർമാരായിട്ടുമുള്ള കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തുക

You might also like
Leave A Reply

Your email address will not be published.