മുഖ്യമന്ത്രി പിണറായി വിജയൻ മസ്കറ്റ് ഹോട്ടലിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

0

തിരുവനന്തപുരം: . സാഹോദ ര്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പകർന്നു
മുഖ്യമന്ത്രി പിണറായി വിജയനും പത്നി കമലയും ചേർന്ന് വിശിഷ്കാ തിഥികളെ സ്വീകരിച്ചു.

പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആ ന്റണി രാജു, വി. അബ്ദുറഹിമാൻ, ജി.ആർ. അനിൽ, കെ.എൻ. ബാല ഗോപാൽ, ഡോ. ആർ. ബിന്ദു, ജെ. ചിഞ്ചുറാണി, എം.വി. ഗോവിന്ദൻ, പി.എ. മുഹമ്മദ് റിയാസ്, കെ. രാ ധാകൃഷ്ണൻ, സജി ചെറിയാൻ, വി. ശിവൻകുട്ടി, AAk മുസ്തഫ

വി.എൻ. വാസവൻ, വീണ ജോർജ്, അടൂർ ഗോപാല കൃഷ്ണൻ, പി.കെ. കുഞ്ഞാലിക്കുട്ടി, കാനം രാജേന്ദ്രൻ, സയിദ് ഇബ്രാ ഹിമുൽ ഖലീൽ അൽ ബുഹാരി തങ്ങൾ, പി.കെ. സുഹൈബ് മൗലവി, ഗുരുരത്നം ജ്ഞാനതപസ്വി,സ്വാമി സന്ദീപാനന്ദ ഗിരി, ബിഷ പ്തോമസ് മാർ യൂസേബിയോസ്, ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോ, ബിഷപ് ക്രിസ്തുദാസ്, എ. സെയ്ഫുദ്ദീൻ ഹാജി, വടക്കോട്ട് മോയിൻ കുട്ടി ഫൈസി, മോയി ൻകുട്ടി മാസ്റ്റർ, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, ടി.പി. അബ്ദുല്ല കോയ മദനി, ഡോ. ഹുസൈൻ മ ടവൂർ, ടി.കെ. അഷ്റഫ്, ഡോ. നഫീസ്, ഡോ. ഐ.പി. അബ്ദുൽ സലാം, എൻ.എം. അബ്ദുൽ ജലീ ൽ, കടവനാട് മുഹമ്മദ്, ഡോ. ഇ. മുഹമ്മദ് ഷെരീഫ്, അഹമ്മദ് കുഞ്ഞ്, കെ.എം. ഹാരിസ്, കരമന ബയാർ, കെ.വി.തോമസ്, എം. എൽ.എമാരായ കടകംപള്ളി സു രേന്ദ്രൻ, സി.കെ. ഹരീന്ദ്രൻ, എം. വിൻസന്റ്, വി.കെ. പ്രശാന്ത്, ചി ഫ് സെക്രട്ടറി വി.പി. ജോയി, തുടങ്ങിയവർ പങ്കെടുത്തു.

https://fb.watch/cynh1vXTho/

You might also like
Leave A Reply

Your email address will not be published.