ദോഹ: വംബര്‍ 10നാണ് ആരംഭിക്കുന്നത്.ഡിസംബര്‍ 23 വരെ ഇവര്‍ക്ക് പൊതുഗതാഗത സംവിധാനങ്ങള്‍ വഴി സൗജന്യമായി യാത്രചെയ്യാവുന്നതാാണ്.അതേസമയം, ഹയ്യാ കാര്‍ഡില്ലാത്ത യാത്രക്കാര്‍ക്ക് പതിവുപോലെ ട്രിപ് കാര്‍ഡും വീക്ക്‍ലി ടിക്കറ്റും ലഭ്യമാണ്.മുവാസലാത്തിന്റെ 2300 ബസുകള്‍, 80 റോഡുകളിലായി സര്‍വിസ് നടത്തും.3000 കര്‍വ ടാക്സികള്‍, 11500 ഉബര്‍ ടാക്സികള്‍, 3500 കരീം ടാക്സികള്‍ എന്നിവ ലോകകപ്പ് വേളയില്‍ യാത്രക്കായുണ്ട്.